ഇരയിമ്മൻ തമ്പിയാൽ രചിതമായ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. അപമാനിതയായി മടങ്ങിയെത്തി പരിഭവമറിയിക്കുന്ന സതിയോടുള്ള ശിവന്റെ പദം. പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി. ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി.
'കണ്ഠഛിന്ദനം' എന്നിടത്ത് ഊന്നൽ, 'ചക്ഷുശ്രവണൻ' എന്ന് തനതുരീതിയിലുള്ള ചൊല്ലിവട്ടംതല്ലൽ ഇങ്ങിനെ നല്ലൊരു അരങ്ങുപാട്ട്.