ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിലെ സതിയുടെ തപസ്സിനെ തുടർന്ന് വടുവേഷധാരിയായി അവളെ പരീക്ഷിക്കുവാനായെത്തുന്ന ശ്രീപരമേശ്വരന്റേയും സതീദേവിയുടേയും സംവാദമായുള്ള പദങ്ങൾ

പൊന്നാനിഗായകൻ-കലാ:ഗംഗാധരൻ ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ