നേപ്പാളിലെ വിചിത്രമായ ഒരു ആചാരം, ജീവിച്ചിരിക്കുന്ന കന്യകയായ ഒരു ദേവി. ആ ദേവിയെ ആരാധിക്കുന്ന ഒരു സമൂഹം. ദേവിയുടെ ജീവിതം, തിരഞ്ഞെടുക്കുന്ന പ്രക്രിയ, കാലയളവ് ഇവയിലേക്ക് ഒരു എത്തി നോട്ടം.