ഒമ്പതാം നൂറ്റാണ്ടിൽ ഭൂമിയുടെയും മറ്റു ആകാശ ഗോളങ്ങളുടെയും വ്യാസവും ദൂരവും അളന്ന് ഗോളശാസ്ത്ര രംഗത്ത് വിപ്ലവങ്ങൾ തീർത്ത് ഇന്നും ശാസ്ത്രലോകത്തിന്റെ സ്മൃതി മണ്ഡലത്തിൽ വിരാചിക്കുന്ന മുസ്ലിം ശാസ്ത്രജ്ഞനാണ് അബുൽ അബ്ബാസ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ കസീർ അൽഫർഗാനി. ഏഴാം അബ്ബാസി ഖലീഫയായിരുന്ന മഅ്മൂനിന്റെ കാലത്തെ അറിയപ്പെട്ട ഗോളശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം അൽഖവാരിസ്മി, ബനൂ മൂസാ, സനദ് ബിൻ അലി എന്നിവരുടെ സമകാലികനായിരുന്നു. ഉസ്ബക്കിസ്ഥാൻ പ്രിസിഡന്റ് ഇസ്ലാം കരീമോവിന്റെ ആവശ്യപ്രകാം 1998 ൽ യുനസ്‌കോയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 1200 … Continue reading കൊളംബസും മെഗല്ലനും ആശ്രയിച്ചത് അൽഫർഗാനിയുടെ ഭൂമിക്കണക്കുകൾ →