നമ്മൾ കടന്നു പോകുന്ന സാഹചര്യങ്ങളുടെ എല്ലാ വിശദാംശങ്ങള്‍ നാം അറിയണം എന്നില്ല. പക്ഷെ ഒരു ദൈവ പൈതലിനെ സംബന്ധിച്ചിടത്തോളം ഏതു സാഹചര്യത്തിന്റെയും പിമ്പിൽ ദൈവം ആ വ്യക്തിയുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്.