ലെനിൻ രാജേന്ദ്രൻ എന്ന അതുല്യ സംവിധായകൻ മലയാള സിനിമയ്ക്ക് വളരെ നല്ല കുറച്ചു പാട്ടുകൾ നൽകിയ ഒരു സംഗീത സ്നേഹി കൂടി ആണ്. ആ പാട്ടുകളുടെ പിന്നാമ്പുറത്തേയ്ക്ക്.