ഓണത്തിന്റെ ആർപ്പുവിളികളാണ് ചുറ്റിലും. പൂക്കളവും, സദ്യയും ,തൃക്കാരപ്പനും പായസവും അങ്ങനെ ഓണം സ്പെഷ്യൽസ് തുടരുന്നു. തിരുവോണം പിറക്കുന്നതിന് മുൻപ് ഇരട്ടി മധുരമായി ഇതാ ഒരു ഓണം സ്പെഷ്യൽ എപ്പിസോഡ്