Through the maps: Recent Episodes

Through the maps

This podcast is all about motivation, travel experience, interesting facts

View Details

നേപ്പാളിലെ വിചിത്രമായ ഒരു ആചാരം, ജീവിച്ചിരിക്കുന്ന കന്യകയായ ഒരു ദേവി. ആ ദേവിയെ ആരാധിക്കുന്ന ഒരു സമൂഹം. ദേവിയുടെ ജീവിതം, തിരഞ്ഞെടുക്കുന്ന പ്രക്രിയ, കാലയളവ് ഇവയിലേക്ക് ഒരു എത്തി നോട്ടം.

View Details

ലോക വനിതാ ദിനത്തില്‍ നാരി ശക്തി പുരസ്കാരം ലഭിച്ച ഭാഗീരഥി അമ്മക്കും കാര്‍ത്തിയാനി അമ്മക്കും സമര്‍പ്പിച്ചു കൊണ്ട്..