Sathyarthaprakasham

NbSP - KERALA ARYA PRATINIDHI SABHA

1 Episode

സത്യാര്‍ഥപ്രകാശമെന്ന ഔഷധി ശ്രീമദ് ശങ്കരാചാര്യ സ്വാമികള്‍ പ്രസ്ഥാനത്രയത്തിലൂടെ എന്തെല്ലാം എങ്ങനെയാണോ സാധിച്ചെടുക്കുന്നതു് അവയെ വീണ്ടും സമര്‍ഥമായി ശ്രുതിപാകത്തില്‍ സ്ഫുടം ചെയ്‌തെടുക്കുകയാണു് ഋഷി ദയാനന്ദന്‍ സത്യാര്‍ഥപ്രകാശത്തിലൂടെ ചെയ്യുന്നതു്. മനീഷികള്‍ രണ്ടുവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. വിധിയുടേയും നിഷേധത്തിന്റെയും മാര്‍ഗത്തില്‍. വിധി യുടെ കാര്യത്തില്‍, വേദത്തെ മാത്രമേ ഋഷി ദയാനന്ദന്‍ സ്വീകരിക്കുന്നുള്ളൂ. നിഷേധത്തിന്റെ മാര്‍ഗത്തില്‍ ഋഷി ദയാനന്ദനു് അദ്ദേഹത്തിന്റെ തനതായ ശൈലിതന്നെയുണ്ടു്. ആ രീതി ഷട്ദാര്‍ശനികപദ്ധതീജന്യമാണു്. ആ ശൈലി ഇഷ്ടപ്പെടാതെ പോയവര്‍തന്നെയാണു് അധികം എങ്കിലെന്തു് ആ മാര്‍ഗത്തെ പ്രണയിച്ചവര്‍ തന്നെ ആത്മസമര്‍പ്പണത്തിലൂടെ ഈ ദയാനന്ദപദ്ധതിയെ മുന്നോട്ടു നയിക്കുന്നു. ഇന്ന് ഭാരതീയന് എതിര്‍പ്പുകളെ ഭയമാണു്. ഒരു പക്ഷെ ഇന്നു് നാം പിന്തുടരുന്ന ഏതു് ദാര്‍ശനിക പദ്ധതിയും ആത്യന്തികമായി ഋഷി ദയാനന്ദനെ ഭയപ്പെടുന്നതും അതുകൊണ്ടുതന്നെയാവാം. മാംസം ഭക്ഷിക്കാമോ എന്ന ചോദ്യത്തിനു് പാടില്ല എന്നും, വിഗ്രഹാരാധന പാടുണ്ടോ എന്ന ചോദ്യത്തിനു് പാടില്ല എന്നും, ഉറപ്പിച്ചും തറപ്പിച്ചും പറയുന്ന ദയാനന്ദന്‍, കേവലനാമജപം മോക്ഷമാര്‍ഗമാണോ എന്ന ചോദ്യത്തിനു് സംശയലേശമെന്യേ അതു് നരകമാര്‍ഗമാണെന്നുത്തരം തരുന്നു. ഈശ്വരനുണ്ടോ എന്ന ചോദ്യത്തിനു് ഉണ്ടു് എന്നും ഈശ്വരനെയറിയാന്‍ സാധ്യമാണെന്നും എന്നാല്‍ ഇന്നു നാം പറയുന്ന മാര്‍ഗങ്ങളൊന്നും ഈശ്വരനിലേക്കു് നമ്മേ നയിക്കുന്നതല്ലെന്നും തറപ്പിച്ചുതന്നെ പറയുന്നു. ഈശ്വരീയ ജ്ഞാനമായ വേദം പഠിക്കുന്നതിനു് ഊടുവഴികളന്വേഷിപ്പവര്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഊടുവഴി അന്വേഷിക്കാഞ്ഞതെന്താണെന്നു് ചിന്തിക്കണമെന്ന് നമ്മേ ഓര്‍മിപ്പിക്കുന്നു. അങ്ങനെ ഇന്നു് നാം ആധ്യാത്മികം എന്നു് പറയുകയും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നതിനെ എല്ലാം വൈദികമായ ദര്‍ശനികപദ്ധതിയുമായി ബന്ധപ്പെടുത്തുവാന്‍ ഋഷി ദയാനന്ദന്‍ ശ്രമിച്ചു. അങ്ങനെ ബന്ധപ്പെടുത്തുവാന്‍ സാധ്യമല്ല എന്ന് കണ്ടെത്തിയവയെ തള്ളിക്കളയുന്നതില്‍ അദ്ദേഹത്തിനു് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. നമ്മുടെ ചിന്തകള്‍ക്കു് ഋഷി ദയാനന്ദന്‍ പ്രസക്തമാകുന്നതു് തള്ളുന്നതിനും കൊള്ളുന്നതിനും അദ്ദേഹം സ്വീകരിച്ച മാര്‍ഗത്തെ മനസ്സിലാക്കുമ്പോഴാണു്. ആ മാര്‍ഗം ഒരു നിര്‍ബന്ധം മാത്രമാണു്. നിഷേധിക്കുന്നതു് വേദത്തെക്കൊണ്ടു്! വിധിക്കുന്നതും വേദത്തെക്കൊണ്ടു്! എല്ലാ രാജരോഗങ്ങളെയും അദ്ദേഹം ചതുര്‍വേദങ്ങള്‍ കൊണ്ടു് ചികിത്സിച്ചു. ആ കായകല്പചികിത്സയുടെ ബാലപാഠങ്ങളാണു് സത്യാര്‍ഥപ്രകാശവും ഋഗ്വേദാദി ഭാഷ്യഭൂമികയും. കൈരളിയ്ക്കു് ഇവയില്‍ സത്യാര്‍ഥപ്രകാശത്തെ ഈ വിധം ദൃശ്യ-ശ്രാവ്യാനുഭവമായി സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ക്കു് അതിയായ സന്തോഷമുണ്ടു്. മഹര്‍ഷി ദയാനന്ദസരസ്വതിയുടെ സത്യാര്‍ഥപ്രകാശത്തിന്റെ മലയാള പരിഭാഷ സ്വ. നരേന്ദ്രഭൂഷണ്‍ നിര്‍വ്വഹിച്ചു് പ്രസിദ്ധപ്പെടുത്തിയതിന്റെ, പരിഷ്കരിച്ച 5-ാം പതിപ്പാണു് ഈ ശ്രാവ്യഗ്രന്ഥത്തിനു് അടിസ്ഥാനമായതു്. ഈ പതിപ്പിന്റെ സകല ശ്രേയസ്സുംപ്രതിഷ്ഠാപനാംഗങ്ങളായ മൂന്നു് പേര്‍മാത്രമടങ്ങുന്ന ഒരു സംഘത്തിന് സ്വന്തമാണു്. നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം ഈ മേഖലയില്‍ ഇനിയും കൂടുതല്‍ സംരംഭങ്ങള്‍ ഏറ്റെടുക്കുവാന്‍ പ്രതിജ്ഞാബദ്ധരാണു്. നരേന്ദ്രഭൂഷണിന്റെ 83-ാം ജന്മദിനമായ 2020 മേയ് 22 നു് ഈ ശ്രാവ്യഗ്രന്ഥം മലയാളികള്‍ക്കായി സമര്‍പ്പിക്കുന്നു. ഈശ്വരസ്മരണയോടെ, സവിനയം കമലാ നരേന്ദ്രഭൂഷണ്‍, എന്‍. വേദപ്രകാശ് (മഹര്‍ഷി ദയാനന്ദഭവന്‍, നരേന്ദ്രഭൂഷണ്‍ റോഡ്, ചെങ്ങന്നൂര്‍, കേരളം, ഭാരതം 689121. മൊബയില്‍:- +91 9446314343, ഇ-മെയില്‍:- arshanadam@gmail.com)

Podcasts Similar to Sathyarthaprakasham

Talk Shalk (89.95%)

Sneha Mittal

The Adventure By Shaam Kumar (89.87%)

Shaam Kumar

Apni Si Shayari (89.6%)

Jyotpreet Gupta

Ringtones – Sky Jewellery | Designed for generations (89.56%)

None

Radio Podcasts (89.54%)

Cornerstone Asian Church Canada

Shubham Maurya's podcast (89.53%)

Shubham Maurya

Kabhi kushi kabhi Gam (89.52%)

Lajwati Mall

En Manathirku Iniya Bharathi (89.5%)

Rahini S

kabir's Show (89.49%)

kabir

Ghuchariya bhai bhil's podcast (89.46%)

Ghuchariya bhai bhil

Anil Kaydinge's podcast (89.46%)

Anil Kaydinge

scrubbin bubbles (89.44%)

scrubbin bubbles

Rakesh Tiwari's podcast (89.43%)

Rakesh Tiwari

Santosh Kumar's show (89.39%)

Santosh Kumar

Sidhu Moose Wala (89.38%)

Qasim Latif

Gargi Roy (89.37%)

Gargi Roy

MPT's Ringtones (89.36%)

MPT

Vidroh (89.35%)

NISHANT

Chitranjan Rajput's show (89.33%)

Chitranjan Rajput

Phone ringtones for Church (89.33%)

Demodale Church

instrumentalringtoness.com (89.33%)

instrumentalringtoness.com

Ringtone.Inc (89.32%)

Nataniel Jayaseelan

Jiomusicmp3 Ringtone (89.3%)

jblking9@gmail.com

Tumhare bina (89.29%)

Sahir

Peters Podcasts (89.28%)

None

Yash Ojha's Show (89.27%)

Yash Kumar Ojha

Top10Ringtone.com (89.26%)

None

RingtonesCloud (89.25%)

RingtonesCloud

Nitin Kumar Verma (89.25%)

NK GYAN

English Ringtones Archives - Tamil Actress Photos (89.21%)

None

Amr Diab's Full Ringtones Album 2016 (89.2%)

Abdullah AbouelbaQa

Thakor Dashrath Thakor Dashrat's show (89.2%)

Thakor Dashrath Thakor Dashrat

KALPNAO KI DUNIYA (89.18%)

Gaurav Kumar

Bollywood Movie Ringtone Archives - TuneGuru.in (89.17%)

None

TuneGuru.in (89.13%)

None

Entertainment Archives - TuneGuru.in (89.12%)

None

Karthik M (89.08%)

None

Er Inaytullah Azmi's podcast (89.07%)

Er Inaytullah Azmi

iPhone Ringtone Videos (89.05%)

RingtoneFeeder.com

zindagi na milegi dobara (88.91%)

Medhya

Azhar Markazi's podcast (88.89%)

Azhar sadiya

MUSIC Cover BY Dk (88.88%)

D Kumari

Rajeev singh's podcast (88.86%)

Rajeev singh

Mahnoor N Rathor (88.74%)

Mahnoor Rathor

Kuch To Bata Zindagi (88.73%)

Mayuri Srivastava

Ringtones (88.72%)

Angelina Linnabary

Rangmanch (88.63%)

UPMA WARDHAN

Mujhe Tum Se Muhabat Hai,Voice Of Sahil. (88.62%)

★ᴰᒍ ᴺⁱᵍʰT_

lets study with khyshbu's Show (88.61%)

lets study with khyshbu

Dil Da Chain.. (88.6%)

Gavy sher Gill

SenderSmash Radio (88.58%)

Jon Sender

Surjit HeigrujamLWM's show (88.58%)

Surjit HeigrujamLWM

Dost Dilinden Dost Elinden Secmeler (88.57%)

Zuhre Parry

Khatte Angoor (88.55%)

Kanhaiya Bhanushali

Hume Toh Zid Hai Unki (88.54%)

Rajendra Singh

Tumhare Bina Hum Hai (88.4%)

chanchal sahu

Parinday (88.32%)

Siyah Vihang

Madhur Kushwah (88.27%)

Madhur

Godmore.com (88.27%)

Godmore.com

Vidisha Khaitan's podcast (88.17%)

Vidisha Khaitan

Khayal mohammad (88.17%)

خيال محمد

Koi Deewana Kehta Hai Koi Pagal Samajhta Hai New Style By Naman Mishra (88.15%)

Naman Mishra

Jeeban Biswas's podcast (88.03%)

Jeeban Biswas

Nuaman SakhiA's podcast (88.01%)

Nuaman SakhiA

Golu dubey (88.01%)

Golu Dubay

Gossip Mtaani Audio News (87.96%)

Kevin Ashema

Pengalaman (87.88%)

Titis Suciatii

Silvi Silviani's Show (87.87%)

Silvi Silviani

rethisha Chand's Channel (87.84%)

rethisha Chand

Manjusha Bhaskarwar (87.83%)

Manjusha Bhaskarwar

FDMR Name Ringtones (87.82%)

None

S.O.L.O. (She Observes Life Out-doors) (87.79%)

mimimee

songspkstar.info (87.79%)

/

Old Phone Ringtones | Free Ringtone Downloads from Red Ringtones (87.71%)

None

Arif's Voice (87.68%)

Arif

Farhan's podcast (87.54%)

Farhan

Kepada Diriku (87.53%)

fajar hardanto

Nishu Yadav's show (87.51%)

Nishu Yadav

Country Music Ringtones | Free Ringtone Downloads (87.51%)

None

laxman (87.5%)

Laxman Shrestha

My humble tribute to Bollywood (87.38%)

Hingoranee

Aditya Kumar's podcast (87.36%)

Aditya Kumar

Poonam Patel (87.36%)

poonam patel

AnamikaAnay Singh's podcast (87.33%)

AnamikaAnay Singh

Bihar-express (87.3%)

Bihar Express

JahMain KinG (87.22%)

JahMain KinG

Kuchbaatedilse (87.2%)

barkha goyal

MALVIKA MATHUR - POET (87.17%)

malvika mathur

Kavi Rajesh Mishra's show (87.14%)

Kavi Rajesh Mishra

Simmi Khan's (87.14%)

Simmi Khan

Anecdote Podcast (87.08%)

Jack Dearlove

buddhadev sarkar's podcast (87.04%)

buddhadev sarkar

Modern- World Dating 💗 (87.02%)

Mansi Pandya

Kamlesh Kumar's Channel (87.02%)

Kamlesh Kumar

Zindagi with Pankaj (87.02%)

Pankaj joshi

love life (87.0%)

Radionit

Leslie Toh's Channel (86.79%)

Leslie Toh

Kuch Kuch Hota Hai Movie Review (86.69%)

Ajmal Jhaveri

Rinku Chaliya's Channel (86.67%)

Rinku Chaliya

Ceramah · Muhammad Abduh Tuasikal · Doa Meminta Harta dan Panjang Umur (86.67%)

None