ShowsBanner: Recent Episodes

Anu Paul

sfjdvnapdakdojjdcn adskvmojd vnd ndskn

View Details

പൂന്താനം തമിഴ് മണിപ്രവാളത്തില്‍ രചിച്ച 'വാസുദേവപ്പാട്ട്' വണ്ടൂര്‍ ഗവ. വി.എം.സി. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനും ചാലപ്പുറം സ്വദേശിയുമായ ഡോ. ജി. സുദേവ് കൃ.

View Details

തന്ത്രശാസ്ത്രത്തില്‍ അറിവ് നേടാന് ഇന്ത്യയിലാകമാനം യാത്രചെയ്ത് ഇവര്‍ ഒട്ടേറെ താളിയോലകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ശേഖരിച്ചിരുന്നു. തൃപ്പൂണിത്തുറ സംസ്‌കൃത.

View Details

കണ്ടെത്തലിനെക്കുറിച്ചും പ്രത്യേകതളേറെയുള്ള ഈ തമിഴ്-മണിപ്രവാള ഭാഷയെക്കുറിച്ചും മജാക്കും സുദേവും ചേര്‍ന്നെഴുതിയ ഗവേഷണലേഖനം മാര്‍ച്ച് ഒന്നിന് സ്വിറ്റ്‌സര

View Details

നാനൂറുവര്‍ഷം മുമ്പ് ഭക്തകവി പൂന്താനം രചിച്ച അപൂര്‍വമായ തമിഴ് മണിപ്രവാളകൃതി( വാസുദേവപ്പാട്ട്) കണ്ടെത്തി. തന്ത്രശാസ്ത്ര ഗവേഷണത്തിനായി കേരളത്തിലെത്തിയ പോ.

View Details

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഉത്പാദനം 100 മില്യണ്‍ പിന്നിട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ പ്ലാന്റില്‍ നിന്ന് പുറത്തിയറക്കിയ ഹീറോ എക്‌സ്ട്രീം 160 R ബൈക്കിലൂടെ കമ്പനി 100 മില്യണ്‍ തികച്ചു. തുടര്‍ച്ചയായ ഇരുപതാമത്തെ വര്‍ഷമാണ് ഹീറോ മോട്ടോകോര്‍പ്പ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എന്ന പദവി നിലനിര്‍ത്തുന്നത്. അവസാനത്തെ 50 മില്യണ്‍ യൂണിറ്റുകള്‍ കേവലം ഏഴ് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കിയ ഹീറോ മോട്ടോകോര്‍പ്പിന്റെ 100 മില്യന്‍ ഉല്‍പാദനം എന്ന നാഴികക്കല്ല്, രാജ്യാന്തര തലത്തില്‍ ഏറ്റവും വേഗത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഏക ഓട്ടോമബൈല്‍ നിര്‍മാതാക്കള്‍ ഹീറോ മോട്ടോകോര്‍പ് ആണ്

View Details

കേരള ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള വിധി ഇപ്പോഴത്തെ നിയമനപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുമാത്രം കാണുന്നതിനു പകരം താത്‌കാലികനിയമനത്തിന്റെ കാര്യത്ത

View Details

സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു വന്ന അനിയാണ് ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് പ്രിയദർശനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്നത്.

READ ALSO
No Content Available
സിനിമ മാത്രമാണ് തനിക്ക് സമാധാനം നൽകുന്നതെന്ന് പറയുന്ന അനി ആ സന്തോഷമല്ലാതെ ആരെപ്പോലെയും ആകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. അച്ഛന്റെ ചിത്രങ്ങൾ കണ്ട്, സിനിമ മാത്രം സ്വപ്നം കണ്ട് സിനിമയ്ക്കൊപ്പം നടക്കുന്ന അനിയുടെ വിശേഷങ്ങൾ

View Details

അച്ഛൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്മേക്കറായ സംവിധായകൻ, അമ്മ മലയാളത്തിനെന്നും പ്രിയപ്പെട്ട നടി. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലാക്കിയാണ് ഐ വി ശശിയുടെയും സീമയുടെയും മകൻ അനി ഐവി ശശിയും സംവിധായക കുപ്പായമണിഞ്ഞത്. അനി ആദ്യമായി സംവിധാനം ചെയ്ത നിന്നിലാ നിന്നിലാ (തമിഴിൽ ‘തീനി’ ) എന്ന തെലുങ്ക് ചിത്രം കാണുന്നവന്റെ കണ്ണും മനസും നിറച്ച് പ്രേക്ഷകപ്രീതി നേടുകയാണ്. അശോക് സെൽവൻ, നിത്യ മേനോൻ, ഋതു വർമ, നാസർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അച്ഛൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്മേക്കറായ സംവിധായകൻ, അമ്മ മലയാളത്തിനെന്നും പ്രിയപ്പെട്ട നടി. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലാക്കിയാണ് ഐ വി ശശിയുടെയും സീമയുടെയും മകൻ അനി ഐവി ശശിയും സംവിധായക കുപ്പായമണിഞ്ഞത്. അനി ആദ്യമായി സംവിധാനം ചെയ്ത നിന്നിലാ നിന്നിലാ (തമിഴിൽ ‘തീനി’ ) എന്ന തെലുങ്ക് ചിത്രം കാണുന്നവന്റെ കണ്ണും മനസും നിറച്ച് പ്രേക്ഷകപ്രീതി നേടുകയാണ്. അശോക് സെൽവൻ, നിത്യ മേനോൻ, ഋതു വർമ, നാസർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

View Details

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് പേരുടെ അഭിലാഷങ്ങള്‍ക്ക് ചലനശക്തി നല്‍കുന്നതില്‍ മുന്‍നിരയിലാണ് ഹീറോ എന്ന് ഹീറോ മോട്ടോകോര്‍പ്പ് സി.ഇ.ഒ.യും ചെയര്‍മാനുമായ ഡോ. പവന്‍ മുഞ്ചാല്‍ അഭിപ്രായപ്പെട്ടു. സാങ്കേതിക പരിണാമങ്ങളുടെയും പ്രവര്‍ത്തന മികവിന്റെയും സുസ്ഥിരമായ പ്രവര്‍ത്തനങ്ങളുടെയും വിജയമാണ് ഈ നേട്ടം. ഏറ്റവും പ്രധാനമായി ഹീറോയെ തുടര്‍ന്നും സ്‌നേഹിക്കുകയും ഈ ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന ഉപഭോക്താക്കളുടെ ആഘോഷമാണിത്. അര്‍ഥപൂര്‍ണമായ ഈ നാഴികക്കല്ല് ഇന്ത്യയുടെ പരമ്പരാഗതമായ കഴിവുകള്‍ക്കുള്ള അംഗീകാരവും ഹീറോ എന്ന ബ്രാന്‍ഡിനുള്ള സ്വീകാര്യതയുമാണ്. ഞങ്ങള്‍ ലോകത്തിന് വേണ്ടി ഇന്ത്യയില്‍നിന്ന് ഉത്പാദനം നടത്തുത്തുമ്പോള്‍, തലമുറകള്‍ക്കും അതിരുകള്‍ക്കും അപ്പുറം ഉപഭോക്താക്കള്‍ ഹീറോയ്ക്ക് നല്‍കിയ അംഗീകരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ പാദമുദ്ര പതിപ്പിച്ചുകൊണ്ട് വളര്‍ച്ചയുടെ പാതയില്‍ യാത്ര തുടരുമെന്നും ‘സഞ്ചാരക്ഷമതയുടെ ഭാവി ആയിരിക്കുക’ എന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഇരുചക്ര വാഹനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി.