ലോകമെമ്പാടുമുള്ള ക്നാനായ സമുദായ അംഗങ്ങളുടെ ശ്രദ്ധയ്ക്ക് ക്നാനായ സംരക്ഷണ സമിതി നടത്തുന്ന. പ്രക്ഷോഭത്തിൽ പങ്കുചേരണം എന്ന് അറിയിക്കുന്നു.
ലോകമെമ്പാടുമുള്ള എല്ലാ ക്നാനായ സമുദായ അംഗങ്ങളായ എല്ലാ മക്കളുടെയും ശ്രദ്ധയ്ക്ക് ഏതാനും ചില വാർത്താ കുറിപ്പുകൾ നിങ്ങളെ അറിയിക്കാൻ ഉണ്ട് . ഏതാനും ദിവസങ്ങൾക്കുള്ളിൽ പോകുന്ന സമുദായ സംരക്ഷണ സമിതിയുടെ പ്രക്ഷോഭത്തിൽ എല്ലാവരും അണി ചേരണമെന്ന് അറിയിക്കുന്നു. തുടർന്നു കേൾക്കുക