The official podcast of the students of Govt. Brennen College, Hello Brennen is the voice of the campus finding expression in myriad ways. Managed by the students of Functional English, the podcast is an attempt to connect, reach out and at times to shout out to the larger world that we exist, belong and are to be reckoned with.
'കടലിൻ്റെ വക്കത്ത് ഒരു വീട്'- ഭാഷയുടെ നൈസർഗ്ഗികതയും സ്വാഭികതയും കലാത്മകതയും ഭാവതീവ്രതയും ഹൃദ്യതയും പകരുന്ന രചന.
ഓർമ്മയുടെ ഞരമ്പ്-കെ ആർ മീര മലയാളത്തിലെ സ്ത്രീപക്ഷ രചനകളിൽ കെ.ആർ മീരയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്.സ്ത്രീ പ്രശ്നങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കഥ. തലമുറകളോളം നീളുന്ന സ്ത്രീയുടെ സങ്കീർണ്ണമായ ജീവിതം അവതരിപ്പിക്കുന്ന ഈ കഥ പുതിയ കാലത്തും പ്രസക്തമാണ്.
പെണ്ണെഴുത്തിൻ്റെ മറ്റൊരു ഘട്ടമാണ് സിതാരയുടെ കഥകളിൽ കാണുന്നത്. ഒരു പുതിയ സ്ത്ര പുരുഷ ബന്ധം പുതിയ കാലം ഇവയെക്കുറിച്ചുള്ള പ്രതീഷ നൽകുന്ന കഥയാണ് സിതാര എസ്- അഗ്നി
അശോക- വേറിട്ടൊരു വായനാനുഭവം .രാമായണത്തിലെ പ്രധാന സന്ദർഭമായ രാമ-രാവണ യുദ്ധത്തിൻ്റെ പര്യവസാനം.
DEALING WITH THE GOLDEN AGE OF INDIAN CINEMA,THIS EPISODE COVERS THE MAIN INDIAN PIONEERS AND THEIR CONTRIBUTION TO THE INDIAN FILM INDUSTRY.
മലയാളത്തിലെ സജീവ സാഹിത്യരൂപമായ ചെറുകഥ ലോകത്തിലെ ഏത് മനുഷ്യ സമൂഹത്തോടും സംവദിക്കാവുന്ന വളർച്ച നേടിയിട്ടുണ്ട്. മാറുന്ന സ്ത്രീ ലോകത്തിൻ്റെ ചിന്തകൾ അവതരിപ്പിക്കുന്ന ചില കഥകൾ പരിചയപ്പെടുത്തുവാൻ ആഗ്രഹിക്കുകയാണ്.
Let's float again in the memories of our friendships. Do leave your suggestions @shisatacholi at Instagram.
Episode 1 reveals the background of Indias First Ever Full Length Feature film n other Crisp facts.
Use headphones for an experience that will take you back to those times. Do leave your suggestions at @shisatacholi on instagram