കവിത കേൾക്കുക: കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍ വിരലു കൊണ്ടു കളം തീര്‍ത്ത് നില്‍ക്കവേ കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍ വിരലു കൊണ്ടു കളം തീര്‍ത്ത് നില്‍ക്കവേ ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ …
The post കളഞ്ഞുപോയ സുഹൃത്ത് appeared first on ചായില്യം.